എന്റ്റെ ചില സുഹൃത്തുക്കൾ നരേന്ദ്ര മോഡിയെയും രാഹുൽ ഗാന്ധിയും പ്രധാന മന്ത്രി ആക്കാൻ മത്സരിച്ചു കച്ച കെട്ടിയിരങ്ങിയിട്ടുണ്ട്. ഇവന്മാരുടെ പുകിലുകൾ കണ്ടു മടുതതിനാൽ രണ്ടു പേരെയും സ്വന്തമായി ഒന്ന് താരതമ്യം ചെയ്യുകയാണ്.
തുടര്ച്ചയായ് 10 വര്ഷം കോണ്‍ഗ്രസ് ഗോവെര്ന്മേന്റിനെ പിന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസിന്റെ രാജാവായി ഇതുവരെ തുറന്നു പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ ഒരു സംസ്ഥാനത്തിന്റെ ഭാരനാധികാരിയവാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടുമില്ല. എങ്കിലും കോണ്‍ഗ്രസ് വീടും അധികാരത്തിൽ വന്നാല പ്രധാന മന്ത്രി ആവാൻ ഏറ്റവും സാധ്യത രാഹുൽ ഗാന്ധിക്ക് തന്നെ.
അതെ സമയം തുടര്ച്ചയായ് 3 തവണ ഗുജറാത് മുഖ്യമന്ത്രി ആയി ഒരു മികച്ച ഭരണാധികാരി ആണെന്ന് നരേന്ദ്ര മോഡി തെളിയിച്ചിട്ടുണ്ട്. മികച്ച അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനും വ്യവസായ മേഘലകളുടെ വികസനത്തിനും പ്രാധാന്യം നല്കിയ മോഡി 2001 ലെ കലാപത്തിനു ശേഷം മറ്റു വിഭാഗീയ പ്രശ്നങ്ങൾ വരാതെ നോക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സ്വന്തം പാര്ടിയിലെ ശക്തരായ എതിരാളികളെ പരാജയപ്പെടുത്തി സ്വയം യുവരാജാവായു പ്രഖ്യാപിച്ച മോഡിക്ക് പക്ഷെ കിരീട ധാരണം അത്ര എളുപ്പം ആവില്ല.
പ്രതികൂല കാരണങ്ങൾ..
1. ബി.ജെ.പിയുടെ സഖ്യ കക്ഷികൾ കോണ്‍ഗ്രെസ്സുമായു താരതമ്യം ചെയ്യുമ്പോൾ വളരെ ദുർബലർ ആണ്. സൌത്ത് ഇന്ത്യയിൽ എവിടയും ബി.ജെ.പി ക്ക് സ്വാധീനം ഇല്ല, (എ.പി-42+ടി.ൻ-39+കേരള-20+ കര്ണാടക-28 = 139). ബാകിയുള്ള 400 സീറ്റിൽ 272 സീറ്റ്സ് കിട്ടാൻ (മിന. 250) ബി.ജെ.പി ശരിക്കും ബുദ്ധി മുട്ടും. കേരളത്തിലും എ.പി യിലും തമിഴ് നാട്ടിലും കോണ്‍ഗ്രസ് വിരുദ്ധ തരംഗം ഉണ്ടെഗിളും അത് ബി.ജെ.പി യെ സഹായിക്കില്ല. എ.പി യിൽ ടി.ർ.എസ ഊ തമിൾ നാട്ടില ജയലളിതയോ സഹായിച്ചാൽ ഒരു പക്ഷെ 15-20 സീറ്റ്സ് കിട്ടിയേക്കാം. ഈ സഖ്യത്തിലൂടെ 30-40 സീറ്റ്സ് സൌത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കിട്ടിയാൽ മോഡിയെ തടയാൻ ആര്ക്കും പറ്റില്ല എന്ന് വേണം കരുതാൻ.
2. മോഡിയുടെ ഹിന്ദുത്വ ഇമേജ്. കോണ്‍ഗ്രസിന് പുറമേ ഉള്ള മോഡി വിരുദ്ധർ (മായാവതി, നിടിഷ് കുമാർ, മുലായം സിംഗ്, മുസ്ലിം പാർടികൾ etc ) അവസാന നിമിഷം കോണ്‍ഗ്രസിനെ സപ്പോർട്ട് ചെയ്തേക്കും. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഒരു മേല്ക്കയ്യ് ഉണ്ട്. സ്വന്തം കുടുംബത്തിൽ എല്ലാ മതങ്ങളും ഉള്ളതിനാൽ എല്ലവരെയും പിണക്കാതെ നോക്കാൻ അദ്ദേഹത്തിന് കഴിയും.
3. ഗുജറാത്തിന്റെ ഇല്ലാത്ത പുരോഗമന മഹത്വ വല്കരണം. ഗുജറാത്തിന്റെ സാമ്പത്തിക വികസനം ആണ് മോടിയുന്ടെയും അനുകൂലികളുടെയും തുരുപ്പു ശീട്ട്. പക്ഷെ ഗുജറാത് നേടിയ സാമ്പത്തിക വികസനങ്ങൾ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളിൽ എത്തിയിട്ട്ടില്ല. വികസിത രാജ്യങ്ങൾ ഉപയോഗിക്കുന്ന ഏതു മാനധണ്ട്ടങ്ങൾ എടുത്തു നോക്കിയാലും ഗുജറാത് പിന്നിൽ തന്നെ. (Sex Ratio - 24th, Human Development Index - 11th, Literacy -13th, Households having electricity- 16th, Tax Revenue -6th, GDP -5th , GDP Growth Rate - 6th, Per Capita Income - 10th etc ). ഗുജറാത് പുരോഗതി നേടിയിട്ടുന്ടെങ്ങിൽ അത് തീര്ച്ചയായും ഭൂരിഭാഗം ജനഗളിൽ എത്തിയിട്ടില. അതിനാല പണ്ട് ചന്ദ്ര ബാബു നായിടുവിനു പറ്റിയത് പോലെ മോഡിക്ക് സംഭവിക്കാൻ സാധ്യത ഉണ്ട്.
ബിസിനസ് തുടങ്ങാൻ നല്ല സപ്പോർട്ട് ഉള്ള സംസ്ഥാനം ആണ് ഗുജറാത്. ഗുജറാത്തികളുടെ (മാർവടീസ്) ബിസിനസ് സൌഹൃദ സ്വഭാവം മോഡി തുടങ്ങിയതല്ല. അത് വളരെ വർഷങ്ങൾ മുൻപേ ഉള്ളതാണ്.
Ref- http://en.wikipedia.org/wiki/List_of_Indian_states_and_territories_by_Human_Development_Index .
ഈ കാരയത്തിൽ രാഹുല്ജിക്ക് എന്തെങ്ങിലും പറയാൻ ഒരു എക്സ്പെരീൻസും ഇല്ല. സ്വന്തം സംസ്ഥാനമായ ഉത്തർപ്രദേശിൽ കഠിനമായി ശ്രമിച്ചിട്ടും ഇതുവരെ ഒരു ഇളക്കവും ഉണ്ടാക്കാൻ പറ്റിയിട്ടില.
അനുകൂല ഘടകങ്ങൾ
1. കോണ്‍ഗ്രസ് വിരുദ്ധ തരംഗം - നിരവധി അഴിമതി ആരോപണങ്ങളും സാമ്പത്തിക തകർച്ചയും സ്ത്രീകൾ എതിരായ അക്രമങ്ങളും ആന്ധ്ര പ്രദേശിന്റെ വിഭജനവും 10 വര്ഷത്തെ തുടര്ച്ചയായ ഭരണവും കോണ്‍ഗ്രസിന് എതിരായ സക്തമായ തരംഗം ഉണ്ടാക്കിയിട്ടുണ്ട്. 10 വര്ഷത്തിനിടെ ചില നല്ല നിയമങ്ങൾ(Right To Information , Higher Education, Job & Food, Loan waiver schemes, Aadhar based benefit distribution etc ) കോണ്‍ഗ്രസ് govt കൊണ്ട് വന്നിട്ടുണ്ട് എങ്കിലും അത് പൂര്ണമായും സാധാരണ ജനങ്ങളിൽ എത്തിക്കാൻ പറ്റിയിട്ടില്ല .
2. ബി.ജെ.പി യുടെ ബിസിനസ് അനുകൂല നിലപാടുകുകളും കോണ്‍ഗ്രസിന്റെ സോഷ്യലിസ്റ്റ് ജന പ്രീണന നയങ്ങളും രാജ്യത്തിലെ മിക്ക ബുസിനെസ്സുകാരെയും മോഡിക്ക് അനുകൂലമാക്കി. ഇക്കാര്യത്തിൽ രാഹുൽ ജന പ്രിയ നിലപാടുകൾ മാത്രെമേ എടുത്തിട്ടുള്ളൂ എന്നതിനാൽ ബിസിനസ് കാരുടെ പിന്തുണ കിട്ടാൻ പ്രയാസം തന്നെ.
3. ശക്തനായ ഉറച്ച(ഹിന്ദുത്വ) നിലപാടുകൾ ഉള്ള രാഷ്ട്രീയക്കാരൻ എന്ന ഇമേജ് ഉള്ള മോഡി സ്വന്തം സ്ഥാനങ്ങൾ നേടിയെടുക്കുകയായിരുന്നു. രാഹുൽ ഗാന്ധിക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എങ്കിലും മന്ത്രിസഭയിൽ അങ്കമായി കഴിവ് തെളിയിക്കാതെ മാറി നിന്നത് മണ്ടത്തരം തന്നെ. ഭരണ പരമായ ഒരു പരിചയവും ഇല്ലാത്ത സ്വന്തമായ രാഷ്ട്രിയ അഭിപ്രായങ്ങൾ തുറന്നു പറയാത്ത രാഹുൽ ഗന്ധിയെക്കാലും നരേന്ദ്ര മോഡി മുന്നില് തന്നെ.
10 വർഷത്തിനിടെ കാര്യമായ അടിസ്ഥാന വികസന പദ്ദതികൾ നടപ്പിൽ വരുത്താൻ Govt നു കഴിഞ്ഞിട്ടില്ല. പുതിയ ദേശീയ പാതകളുടെയും റെയിൽ പാതകളുടെയും തുറമുഘങ്ങളുടെയും പദ്ധതികൾ വളരെ കുറച്ചു മാത്രമേ Govt നു നടപ്പാക്കാൻ സാധിച്ചിട്ടുള്ളൂ. (Kashmir റെയിൽവേ, Golden Quadrilateral , വല്ലാര്പാടം ടെർമിനൽ , ബാംഗ്ലൂർ മെട്രോ, etc ). സാമ്പത്തിക വികസനം മുഘ്യ അജണ്ട ആക്കിയ മോഡിക്ക്, രാജ്യത്ത് ഒരു മാറ്റം ആഗ്രഹിക്കുന്ന യുവ വോട്റെർമാരുടെ നല്ല പിന്തുണ കിട്ടിയേക്കാം .
അയൽ രാജ്യങ്ങലുമായിട്ടുല്ല ബന്ധങ്ങൾ വലിയ മോശം ആവാതെ സൂക്ഷിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. അത് മെച്ചപ്പെടുത്താൻ പറ്റാത്തത് പാരാജയം തന്നെ. കാശ്മീർ തീവ്രവാതം ഇല്ലാതെ ആക്കിയതിന് ഉള്ള ക്രെഡിറ്റ് കോണ്‍ഗ്രസിന് തന്നെ.(ധീീര സൈനികരുടെ പങ്കു മറക്കുന്നില്ല). Maavoist തീവ്രവാതം തുടരുന്നുവേങ്ങിലും മഹാരാഷ്ട്രയിൽ നിന്നും ആന്ധ്രയിൽ നിന്നും തുടച്ചു നീകിയതിന്റെ ക്രെടിടും കോണ്‍ഗ്രസിനെ കൊടുക്കാം. കൂടാതെ ഇപ്പോഴും തീവ്രവാദികളുടെ ആക്രമണ വാർത്തകൾ മാത്രം തരുന്ന വടക്ക് കിഴക്കാൻ സംസ്ഥാനങ്ങളിൽ(ആാസ്സൊം, മണിപൂർ, മേഘാലയ , നാഗാലാൻഡ് )
സമാധാനത്തിന്റെ പാതയിലേക്ക് വന്നതും കേന്ദ്ര സര്കാരിന്റെ വിജയമാണ്... ശങ്ങീർനമാായ ആന്ധ്ര പ്രദേശിന്റെ വിഭജനത്തെ തുടർന്ന് ഇവിടങ്ങളിൽ വീടും പ്രശ്നങ്ങൾ തുടങ്ങിയത് ആശങ്ക ഉണ്ടാക്കുന്നു.
എങ്കിലും സാധാരണ വോടര്മാർ മിക്കവരും പഴയ കാര്യങ്ങൾ ഒർതെന്നു വരില്ല. കൂടാതെ സാധാരണ വോടര്മാർ വികസന അജന്ടെയെക്കൾ ജാതി മതങ്ങളുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക . പൊതു തിരഞ്ഞെടുപ്പിന് ഇനിയും 5-6 മാസം ഉണ്ട്. ഇതിനിടെ ഉണ്ടാവുന്ന രാഷ്ട്രീയ സാമ്പത്തിക സംഭവങ്ങൾ പൊതു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതുവരെ കാത്തിരിക്കുക.